ഗിൽഫോർഡ് മലയാളി അസോസിയേഷൻ -നവാഗതരുടേയും ഗിൽഫോർഡിലെ മലയാളി കുടുംബങ്ങളുടേയും ഒത്തുചേരൽ
ഗിൽഫോർഡ്: റോയൽ സറേ ഹോസ്പിറ്റൽ, ഐ. ടി, സേറേ യൂണിവേഴ്സിറ്റി എന്നിവയിലെ നവാഗതരുടേയും ഗിൽഫോർഡിലെ മലയാളി കുടുംബങ്ങളുടേയും ഒത്തുചേരൽ ഗിൽഫോർഡ് മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങളുടെ തുടക്കമായി സറേ ഹോസ്പിറ്റലിന്റെ സോഷ്യൽ ക്ലബിൽ വച്ച് നടന്നു. ശ്രീമതി.ജൂലി പോൾ, ജിജി തോമസ് എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടു കൂടി ആരംഭിച്ച പരിപാടിയ്ക്ക് വൈസ്.പ്രസിഡൻറ് റീനാ ഡെന്നി…