
ദൃശ്യവിസ്മയമായി \” പ്രതീക്ഷ -2021\”, ആശംസകളുമായി എറണാകുളത്തിന്റെ യുവ എം പി ഹൈബി ഈഡനും, മലയാളത്തിന്റെ മിന്നും താരങ്ങളും…
ഗിൽഡ്‌ഫോർഡ് (U.K): വിവര സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകൾ യു കെ മലയാളി അസോസിയേഷനുകളിൽ എന്നും ആദ്യമായി അവതരിപ്പിക്കുന്ന, ഗിൽഡ്‌ഫോർഡ് മലയാളി അസോസിയേഷൻ, ഈ വർഷത്തെ ക്രിസ്മസ് , പുതുവൽസരാഘോഷം – \”പ്രതീക്ഷ -2021\” വെർച്വൽ പ്ലാറ്റഫോമിൽ അഘോഷിച്ചു. കണ്ണിനും കാതിനും കുളിർമ പകർന്നു കൊണ്ട്, ഏറ്റവും മിഴിവാർന്ന ദൃശ്യ വിസ്മയം സൃഷ്ടിക്കുന്ന 4 കെ സാങ്കേതിക വിദ്യയിൽ ആദ്യമായി ജി എം എ യുടെ ടെക്നിക്കൽ ടീം അണിയിച്ചൊരുക്കിയ ഈ ദൃശ്യവിരുന്ന് യു കെ മലയാളി…