News

ഗിൽഡ്ഫോർഡ് : ഗിൽഡ്ഫോർഡ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾ, കലാവിരുന്നുകളുടെ മികവാർന്ന അവതരണം കൊണ്ട്, കാണികൾക്ക് മധുരമുളള അനുഭവമായി. 2020 ജനുവരി 4ന് ആയിരുന്നു പരിപാടി. ജി.എം.എ  പ്രസിഡന്റ് ശ്രീ

Read More

ഗിൽഫോർഡ്(UK) : ഗിൽഫോർഡിലെ മലയാളികൾ സമൃദ്ധിയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും ഓണം അത്യാഹ്ലാദപൂർവ്വം കൊണ്ടാടി. ഗിൽഫോർഡ്‌ മലയാളി അസോസിയേഷൻ ഫെയർലാൻഡ്സ് കമ്മ്യൂണിറ്റി സെൻറർ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ഓണാഘോഷം അത്തം മുതൽ പത്താം നാൾ

Read More

ഗിൽഫോർഡ്: റോയൽ സറേ ഹോസ്പിറ്റൽ, ഐ. ടി, സേറേ യൂണിവേഴ്സിറ്റി എന്നിവയിലെ നവാഗതരുടേയും ഗിൽഫോർഡിലെ മലയാളി കുടുംബങ്ങളുടേയും ഒത്തുചേരൽ ഗിൽഫോർഡ് മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങളുടെ തുടക്കമായി സറേ ഹോസ്പിറ്റലിന്റെ സോഷ്യൽ ക്ലബിൽ വച്ച് നടന്നു. 

Read More
WordPress Cookie Notice by Real Cookie Banner